Light mode
Dark mode
കോട്ടയത്ത് നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.
മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം.
മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി മണികണ്ഠൻ പൊലീസിനോട് പറഞ്ഞു.
സ്ഥിരം കുറ്റവാളിയായ സതീശിനെതിരെ എറണാകുളത്ത് മാത്രം പത്തിൽ കൂടുതൽ കേസുകളുണ്ട്.
ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മേലെ പട്ടാമ്പി സ്വദേശി സജീവനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു
പ്രതിയായ ശ്രീധർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
പതിനേഴുകാരന്റെ മൃതദേഹം അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
മുളയും സ്വദേശി വിശ്വജിത്ത് ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്.
കറുത്ത വർഗക്കാരോടുള്ള വെറുപ്പാണ് അക്രമത്തിലെക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം.
അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നത് കണ്ട് ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾ ഓടി രക്ഷപെട്ടു
വിവാഹവാഗ്ദാനം നൽകി ശിവം പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു
പ്രതികളുടെ മൊഴി പൊലീസ് പൂര്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല
ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.