Light mode
Dark mode
മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്കാണ് കുത്തേറ്റത്ത്.
വാക്കുതർക്കത്തെ തുടർന്ന് കാമുകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു
മകനെയും സുഹൃത്തിനെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്
മുംബൈ അഹമ്മദ് നഗർ സ്വദേശി അവിനാശ് ഭീം റാവു പവാറിനെയാണ് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്
സഹോദരി ഇഷ്ടിക ചൂളയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്
നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടെത്തിയത്
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തായ 56-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സുഹൃത്തുക്കൾക്ക് വേണ്ടി പാര്‍ട്ടി സംഘടിപ്പിച്ചത്
ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്.
നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍
ഒഡിഷയിലെ ബലാസോർ ജില്ലയിലാണ് സംഭവം.
തൃശൂർ ചെറുതുരുത്തിയിലെ തെളിവെടുപ്പ് പൂർത്തിയായി
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ്
കയ്യൊടിച്ചത് കൂടാതെ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ പ്രതികൾ പരിക്കേൽപ്പിക്കുകയും ചെയ്തു
സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാളിലാണ് വിരലടയാള പരിശോധന എങ്ങനെയെന്ന് കണ്ടറിയാൻ അവസരമുള്ളത്
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
62 കാരിയുടെ പരാതിയില്‍ അടിസ്ഥാനത്തിലാണ് അറസ്റ്റ്