Light mode
Dark mode
രണ്ട് വർഷം മുമ്പ് ഭാര്യ ഭവ്യയ്ക്കൊപ്പമാണ് രാഹുൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല
ഡൽഹി സാദർ ബസാർ സ്വദേശിയായ രോഹിത് ഗുപ്ത (29) എന്നയാളാണ് പിടിയിലായത്. ന്യൂഡൽഹിയിൽ ഒക്ടോബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു
പൊലീസ് പറഞ്ഞിട്ടാണ് യുവതി അക്രമികളെ ചെരിപ്പ് കൊണ്ടടിച്ചത്
വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബബ്ലുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
മകന്റെ മർദനം സഹിക്കാനാവാതെ വീടിന്റെ മുകളിൽ നിലയിലേക്ക് ഓടിക്കയറുകയായിരുന്നു.
ലോണടക്കാൻ വേണ്ടിയാണ് ജോലിക്കു പോകുന്നതെന്നും പണം കൊണ്ടു തന്നാല് കുട്ടുകളെ നോക്കി വീട്ടിലിരുന്നോളാം എന്നാം യുവതി കരഞ്ഞുകൊണ്ട് പറയുന്നുണ്ട്
ഐരവൺ സ്വദേശിയായ ബാലൻ എന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് മരണവാർത്ത ട്വീറ്റ് ചെയ്തത്
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
രാത്രിയോ നാളെ പുലർച്ചയോ തെളിവെടുപ്പ് നടത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
അതിർത്തി തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്
കോളിളക്കം സൃഷ്ടിച്ച കേസിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി ശിക്ഷിച്ചു
2020ൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്
'ആയുർവേദ കടയിൽ സെയിൽസ് ഗേളായിരുന്നു.ലോട്ടറി വിൽക്കുന്നത് അറിയില്ലായിരുന്നു'
'പലരും ആ വീട്ടിൽ വന്നുപോകുന്നുണ്ട്. അവിടെ ദുർമന്ത്രവാദം നടന്നതായി ഒരു സൂചനയും ഇല്ലായിരുന്നു'
'സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്'
രണ്ട് സ്ത്രീകളെയും മാസങ്ങളുടെ വ്യത്യാസത്തിലാണ് കാണാതായത്