Light mode
Dark mode
ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ അല്‍ നസര്‍ ക്ലബിനുവേണ്ടി റൊണാൾഡോ അരങ്ങേറ്റം കുറിക്കും
അൽ നസ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്
റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് മൂവരും
സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക
ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്
ബാഴ്സലോണ, പി.എസ്.ജി സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ അർജന്റീന സ്ട്രൈക്കറുമായും സൗദി ക്ലബ് ചർച്ച ആരംഭിച്ചിട്ടുണ്ട്
മിശിഹായുടെ പുഞ്ചിരി, റോണോയുടെ കണ്ണീര് .. ഫുട്ബോള്‍ ലോകത്തെ സംഭവബഹുലമായൊരു വര്‍ഷം പടിയിറങ്ങുമ്പോള്‍
നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസിയും കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്
റയൽ മാഡ്രിഡിന്റെ പരിശീലന മൈതാനത്ത് താരം ട്രയിനിങ്ങ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു
മണിക്കൂറ് വെച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടിവരികയാണ്
ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ ഫോളോവർമാരുടെ എണ്ണം!
പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെയ്ക്കു ലഭിക്കുന്നത് 128 മില്യൻ ഡോളറാണ്
''മത്സരത്തിൽ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.''
ഏഴു വർഷത്തെ കരാറിൽ രണ്ടു വർഷം മാത്രമായിരിക്കും ക്ലബിനു വേണ്ടി കളിക്കുക
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ലോകകപ്പിന്റെ തൊട്ടുമുമ്പ് റദ്ദാക്കിയ താരം കഴിഞ്ഞ ദിവസം മുൻ ക്ലബായ റയലിന്റെ പരിശീലന കേന്ദ്രത്തിലെത്തിയിരുന്നു
റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു
മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. ആരാധകൻ താരത്തിന് നേരെ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്
പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും റൊണാൾഡോ
"ജീവിതം പാഠങ്ങൾ സമ്മാനിക്കുന്നു. ഇന്ന് നമ്മൾ തോറ്റു, പാഠം പഠിച്ചു"