Light mode
Dark mode
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി
മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ലീഗായ സീരി എയിൽ റോമയുടെ പരിശീലകനാണ്
മെസ്സി റൊണാൾഡോ പോരാട്ടം ഒരിക്കൽ വീണ്ടും കാണാൻ കഴിയുമോ?
ഗോൾ അറേബ്യയെന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ അഭിപ്രായപ്രകടനം
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറാന്റെ അലി ദേയിയുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവർ
ലോകഫുട്ബോളിലെ തന്നെ മികച്ച ലീഗുകളിലൊന്നായി സൗദിപ്രോ ലീഗ് മാറുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ
അബ്ഹയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അൽ നസ്റിന്റെ ജയം.
ദേശീയ ടീമിനു വേണ്ടി കളിക്കാനെത്തുംമുൻപ് ക്രിസ്റ്റ്യാനോ അൽനസ്റിനു വേണ്ടി ഒരു മത്സരംകൂടി കളിക്കും
ക്രിസ്റ്റ്യാനോ കരിയറിലെടുത്ത ഏറ്റവും മോശം ഫ്രീകിക്കെന്നാണ് ആരാധകരില്‍ ചിലര്‍ ഈ കിക്കിനെ കുറിച്ച് ട്വീറ്റ് ചെയ്തത്
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജർമ്മൻ വമ്പന്മാർക്കെതിരായ തന്റെ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്
സിറിയ-തുർക്കി ദുരന്ത ഭൂമിയിലേക്ക് ഭക്ഷണം, പുതപ്പ്, കിടക്ക, പാൽ, മരുന്ന് അടക്കമുള്ള സഹായങ്ങളുമായി നേരത്തെ ക്രിസ്റ്റ്യാനോ വിമാനം അയച്ചിരുന്നു
പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്കാണ് നൽകിയത്
ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്
കരിയറിലെ 61-ാം ഹാട്രിക്കാണ് താരം പിന്നിട്ടത്
രണ്ടു മത്സരങ്ങളില്‍ അൽനസ്ര് ജഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോയ്ക്ക് ക്ലബിനായി ഗോളൊന്നും കണ്ടെത്താനായിട്ടില്ല
അല്‍ നസ്റിന്റെ തോല്‍വി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
സൗദി പ്രോ ലീഗിൽ ഇത്തിഫാക് എഫ്.സിക്കെതിരായ പോരാട്ടത്തില്‍ റോണോ ഇന്ന് കളത്തിലിറങ്ങും
റൊണാൾഡോക്കായി താരവുമായുള്ള കരാർ അൽനസ്ർ റദ്ദാക്കുകയായിരുന്നു
ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റൊണാൾഡോയുടെ യുവാൻറസ് തോൽപ്പിച്ചിരുന്നു