- Home
- Crude oil

Oman
1 March 2022 11:36 PM IST
യുക്രൈൻ പ്രതിസന്ധി; അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു
എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിക്കുകയും ജനീവയിൽ നടക്കുന്ന ഇറാൻ ആണവ കരാർ ചർച്ച വിജയത്തിലെത്തുകയും ചെയ്താൽ വില താഴേക്ക് വരുമെന്നാണ് വിലയിരുത്തൽ

Gulf
5 Jun 2018 5:56 AM IST
എണ്ണ വില ബാരലിന് 80 ഡോളറെത്തും വരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് സൌദി
സൌദിയുടെ തീരുമാനത്തിന് പിന്നാലെ എണ്ണവില ബാരലിന് 75.47 ആയി ഉയര്ന്നുഎണ്ണ വില ബാരലിന് എണ്‍പത് ഡോളറെത്തും വരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന് സൌദി അറേബ്യ.സൌദിയുടെ തീരുമാനത്തിന്...



















