- Home
- Dalit

Kerala
2 Jun 2018 6:59 AM IST
ദളിത് വിദ്യാര്‍ഥിനിയുടേത് ആത്മഹത്യാ ശ്രമമല്ല; സഹപാഠികളുടെ ഉപദ്രവത്തിനിടെ സംഭവിച്ച അപകടം
സഹ വിദ്യാര്‍ഥികളുടെ ശാരീരികമായ ഉപദ്രവം തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.തിരുവനന്തപുരത്തെ...

India
23 May 2018 1:13 PM IST
ദലിത് പ്രക്ഷോഭകര്‍ക്കുനേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇയാള്‍ നടത്തിയ വെടിവെപ്പില്കുറഞ്ഞത് മൂന്നു ദലിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്...ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന...

Kerala
23 May 2018 5:56 AM IST
ദലിത്, കീഴാള എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വിവാദമാകുന്നു
ഈ പദങ്ങളുടെ പ്രയോഗം അപകര്ഷതാബോധമുണ്ടാക്കുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഉത്തരവുകള്‍ ഇറക്കിയതെന്നാണ് എസ്സി എസ്ടി കമ്മീഷന് നല്കുന്ന വിശദീകരണം.പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പകരമായി...

India
15 May 2018 6:28 AM IST
'ബിജെപിക്ക് വോട്ടില്ല; ഗുജറാത്ത് മോഡലിന് ഉദാഹരണം ഞങ്ങളുടെ ജീവിതം' ബിജെപിയെ ചോദ്യം ചെയ്ത് ദളിതര്‍
ജീവിക്കാനുള്ള ഒരു അടിസ്ഥാന സൌകര്യവുമില്ലാതെയാണ് കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി തങ്ങള്‍ ജീവിക്കുന്നതെന്ന് അഹ്മദാബാദ് നഗരത്തിലുള്ള വാല്മീകി കോളനി നിവാസികള്‍..ഗുജ്റാത്തിലെ കെട്ടിഘോഷിക്കപ്പെട്ട വികസന...

Kerala
22 April 2018 2:35 AM IST
തൃശൂരില്‍ ദലിത് കുടുംബത്തിന്റെ വീട് ബാങ്ക് ജപ്തി ചെയ്തു; കുടുംബം പെരുവഴിയില്‍
മുന്നറിയിപ്പൊന്നുമില്ലാതെയാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.തൃശൂര്‍ അവണിശേരിയില്‍ ദലിത് കുടുംബത്തിന്റെ വീട് ബാങ്ക് ജപ്തി ചെയ്തു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ജപ്തി നടപടികള്‍...












