- Home
- Dalit

India
19 Jun 2023 5:14 PM IST
മരം മുറിച്ചുമാറ്റുന്നതിനെ എതിര്‍ത്തു; ദലിത് യുവാവിന്റെ ജനനേന്ദ്രിയം അറുത്ത് സവര്‍ണ ജാതിക്കാര്‍, ഗര്‍ഭിണിയായ ഭാര്യയ്ക്ക് ക്രൂരമര്‍ദനം
സവര്‍ണ ജാതിക്കാര്‍ യുവാവിന്റെ ജനനേന്ദ്രിയതിന്റെ പകുതിയില്‍ കൂടുതല്‍ ഭാഗം മുറിച്ചുവെന്നും, ഗര്‍ഭിണിയായ ഭാര്യയെ മഴുകൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പരാതിയിലുണ്ട്

Interview
24 Jan 2023 11:46 AM IST
ആദിവാസികളോടുള്ള വിദ്യഭ്യാസ വിവേചനം ചര്‍ച്ചയാകുന്നില്ല - മണിക്കുട്ടന് പണിയന്
പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരിയാണ് സി. മണികണ്ഠന് എന്ന മണിക്കുട്ടന് പണിയന്. മാനന്തവാടിയില്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിത്വം നിരസിച്ചതോടെയാണ് മണിക്കുട്ടന് പണിയന്...

India
15 Aug 2022 9:38 PM IST
അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥിയുടെ മരണം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
സ്കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടതിനാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്വാളിനെ അധ്യാപകൻ ക്രൂരമായി മർദിച്ചത്.

Kerala
4 Jun 2018 11:21 AM IST
ആളുമാറി കസ്റ്റഡിയിലെടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ...

Kerala
3 Jun 2018 8:26 AM IST
മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി
കെ ഭാസ്കരന് ദലിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ രാഷ്ട്രീയം മാറ്റി വെച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന് കൊണ്ടുവന്നത്. മട്ടന്നൂര്‍ നഗരസഭാ ചെയര്മാന്...













