Light mode
Dark mode
കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗളൂരു പൊലീസ് ദർശനെ അറസ്റ്റ് ചെയ്തത്
കൊലപാതക കേസിൽ അറസ്റ്റിന് കാരണം തേടുന്ന ഹൈക്കോടതി ജഡ്ജിയുടെ സമീപനത്തെയും ബെഞ്ച് ചോദ്യം ചെയ്തു
ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
കഴിഞ്ഞ മാസം 30 ന് ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു
ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്
പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്ശന് പരാതിപ്പെട്ടു
രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്
സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്
കൊലപാതകത്തിൽ ഉൾപ്പെട്ട ഒമ്പത് പേരെയും സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റും
ദർശൻ്റെ സഹായി തൻ്റെ വീട്ടിൽ വന്ന് സഹായം തേടിയിരുന്നതായി ഡികെ വ്യക്തമാക്കിയിരുന്നതായി ബി.ജെ.പി എം.എല്‍.എ
പൂന്തോട്ടമെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്ത് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദര്‍ശനെയാണ് ചിത്രത്തില്‍ കാണുന്നത്
ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് കന്നഡ നടനായ ദർശൻ അറസ്റ്റിലായത്.
നടൻ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ കൊലക്കേസ് പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി
രേണുകസ്വാമിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾക്കും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും സുമലത കുറിച്ചു
കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ
സ്വാമിയെ അടിക്കാന്‍ ദര്ശന് ഉപയോഗിച്ച തുകല്‍ ബെല്‍റ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്ശന് രണ്ടാം പ്രതിയാണ്
കൊലപാതകക്കുറ്റം ഏറ്റെടുത്താൽ 5 ലക്ഷം രൂപ നൽകാമെന്നായിരുന്നു ദർശന്റെ വാഗ്ദാനം
കൊല്ലപ്പെട്ട രേണുകസ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്
ഗൂഢാലോചനയില്‍ ദര്ശന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്