Light mode
Dark mode
ഒപ്പം മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട് ബാല
ചെന്നൈയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
മഹേഷ് ബാബു ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ സിതാര പിറന്നാള്‍ ആഘോഷിച്ചത്
യുവതിയെ രക്ഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല
കുട്ടിയുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്
ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു
ഒരു നൂറ്റാണ്ടിലേറെയായി ഭര്‍ത്താവിന്റെ കുടുംബത്തിൽ പെൺകുഞ്ഞുണ്ടായില്ല എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്റെ അമ്മ
ജൂ എയ് എന്ന് പേരുള്ള സ്ത്രീകളോട് അവരുടെ ജനന സർട്ടിഫിക്കറ്റ് മാറ്റാൻ പ്രാദേശിക സർക്കാരുകൾ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു
വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്
ലണ്ടനിലെ വാർവിക് സർവകലാശാലയിൽ നിന്നാണ് ആശയുടെ മൂത്ത മകൾ ഉത്തര ബിസിനസ് അനലറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയത്
മകള്‍ മാള്‍ട്ടിക്ക് ഒരു വയസ് പൂര്‍ത്തിയായി ഏതാനും ആഴ്ച്ചകള്‍ മാത്രം പിന്നിട്ട ശേഷമാണ് പ്രിയങ്ക കുഞ്ഞിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്
ആന്ധ്രാപ്രദേശിലെ കകിനട ജില്ലയിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം
ഷാഹിനയുടെ മാതാവുള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്കേറ്റു
ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം
കിമ്മിന്റെ മകള്‍ ആദ്യമായിട്ടാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയ ആയ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു
സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്
ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു
വർക്കല സ്വദേശി ബാലുവിനാണ് പ്രദേശത്തുള്ള ജയകുമാറിന്റെ വെട്ടേറ്റത്