ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്
കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചക്കായി ഡല്ഹിയിലെത്തികേരളത്തിലെ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനുള്ള...