Light mode
Dark mode
അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം
ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കുഞ്ഞിനെ വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു
കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.
സംഭവം തിരുവനന്തപുരം വെള്ളറടയിൽ
മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി അനിൽ
സ്ത്രീയുടെ മരണത്തിലും സംസ്കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ ബെംഗളൂരു പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.
വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 6,000ത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഐ.ജി പറഞ്ഞു.
മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രമടക്കം 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹ സംവിധായകനാണ്
പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ആസിയയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിലുണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ്
നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലിയായിരുന്നു മർദനം
അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ
കൊടൈക്കനാലിൽ വിനോദയാത്രക്കെത്തിയ യുവാക്കളാണ് മരിച്ചത്