Light mode
Dark mode
കോട്ടയം സ്വദേശി അജിത് മാത്യൂ ( 46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു.
കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു
വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
പുക എല്ലായിടത്തും പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു
താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നു.
'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി ടക്കർ
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് മരണവാർത്ത ട്വീറ്റ് ചെയ്തത്
നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
പതാക കെട്ടിയ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ ഹൈടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീൻ 2021 മാർച്ചിൽ ആണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്
ഇന്ത്യ കഫ് സിറപ്പുകളുണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് ഓരോ വീടുകളിലുമെത്തി നിർദേശം നൽകുകയാണെന്നാണ് വിവരം.
ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.
സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്
മാതാവിനും സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു
സംസ്കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബൈ ജബൽ അലി ശ്മശാനത്തിൽ
കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭദോഹി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു.
'രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവർക്ക് കോടിയേരി നൽകിയത്.'