അന്തരീക്ഷമലിനീകരണം, ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട പദ്ധതി വീണ്ടും വരുന്നു
ദീപാവലിക്കും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയില്‍ എത്തിയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങുന്നത്.ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറക്കാന്‍ ഒറ്റ ഇരട്ട...