- Home
- Delhi riot case

India
15 Aug 2026 10:23 PM IST
'നിയമനടപടികൾ തന്നെ ശിക്ഷയാകുമ്പോൾ'; ഷർജീൽ ഇമാമിന്റെ സഹോദരൻ മുസമ്മിൽ ഇമാം സംസാരിക്കുന്നു
ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തപ്പെട്ട് ആറുവർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്ന ഷർജീൽ ഇമാമിന്റെ അതിജീവനങ്ങളെയും സങ്കീർണമായ നിയമപോരാട്ടങ്ങളെയും കുറിച്ച് സഹോദരൻ മുസമ്മിൽ...






