Light mode
Dark mode
തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സാധിക്കുമെന്ന എൻഫോഴ്മെന്റ് ഇഡി വാദം അംഗീകരിച്ചാണ് ഡൽഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയത്
കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമം നടന്നിരുന്നു
ഷാരൂഖ് സെയ്ഫിയെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീൻ സെയ്ഫി കഴിഞ്ഞദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തിട്ടില്ല
ഇരവരുടേയും വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു
പതിനേഴ് സംസ്ഥാനങ്ങള്‍, അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍, മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ - പതിമൂവായിരം കി.മീ ദൂരം അറുപത് ദിവസങ്ങള്‍ കൊണ്ട് ഇന്നോവ ക്രിസ്റ്റയില്‍ ഒറ്റക്ക് താണ്ടിയ നാജി നൗഷി എന്ന...
രാത്രിയില്‍ കത്തുന്ന കൊതുകു തിരി മെത്തക്ക് മുകളിലേക്ക് വീണതാകാമെന്ന് പൊലീസ് പറഞ്ഞു
പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. രാജ്യസഭ രണ്ട് മണി വരെയും ലോക്സഭ വൈകീട്ട് നാല് വരെയുമാണ് നിർത്തിവച്ചത്.
രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് ഒച്ച വയ്ക്കുകയും നിലവിളിക്കുകയും ചെയ്തതിനു ശേഷമായിരുന്നു ചാട്ടം.
നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്
പ്യൂൺ പിടിയിലായി, മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
ചൊവ്വാഴ്ചയാണ് മോദിയെ വിമർശിച്ച് ഡൽഹി നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
ഇന്നലെയും സമാനമായ രീതിയില്‍ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു. രാത്രി 10.20നുണ്ടായ ഭൂചലനം മൂന്നു സെക്കൻഡ് നീണ്ടു നിന്നു
തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി തൂണുകളിലും ചുവരുകളിലായിട്ടുമാണ് പോസ്റ്റര്‍ ഒട്ടിച്ചത്
വടക്കൻ പാകിസ്താനിലെ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു
ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ
സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഈ നടപടി രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമാണെന്ന് പ്രതികരിച്ചു.
ഇയാളുടെ പ്രവൃത്തി മൂലം റോഡിലെ ഗതാഗതവും സ്തംഭിച്ചു.
പരിഷ്കരിച്ച പുതിയ മദ്യനയം ഉടൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകി.
മലയാളി താരം ആശ ശോഭന റോയല്‍ ചലഞ്ചേഴ്സിനായി രണ്ട് വിക്കറ്റുകള്‍ നേടി.