Light mode
Dark mode
ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചുവടെടുത്തുവെച്ച ബി.ജെ.പി നേതാക്കൾ ആംആദ്മിയെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയെന്നാണ് വിശേഷിപ്പിച്ചത്
സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വർക് ഫ്രം ഹോം നിർബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവ് ഉണ്ടായിരുന്നു
മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ യമുന എക്സ്പ്രസ് ഹൈവേ വഴി അയക്കണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു
പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം
ഹരിയാന രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ എത്തിയ മൂന്നു പേർ ചേർന്നാണ് മർദിച്ചത്.
ഡൽഹി സാദർ ബസാർ സ്വദേശിയായ രോഹിത് ഗുപ്ത (29) എന്നയാളാണ് പിടിയിലായത്. ന്യൂഡൽഹിയിൽ ഒക്ടോബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് നിഗമനം.
പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും
ദീപാവലിക്ക് മുന്നോടിയായി ദർഗയ്ക്കുള്ളിൽ ഇയാൾ മൺവിളക്കുകളും കത്തിച്ചു.
ഡൽഹിക്കടുത്തുള്ള ഫരീദാബാഡ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രണബോർഡ്
ഇവർ ചൈനീസ് ചാര വനിതയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
സാധുവായ ടിക്കറ്റും വിസയും കൈവശമുണ്ടായിട്ടും തന്റെ ന്യൂയോർക്ക് യാത്ര തടഞ്ഞുവെന്ന് സന്ന
ഡൽഹി ബിജെപി എം.പിയായ പർവേശ് വർമയാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഒരു സമുദായത്തിന്റെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ബഹിഷ്കരണാഹ്വാനം
'നമ്മളൊന്നിച്ചാൽ ഡൽഹി പൊലീസ് കമ്മീഷണർ പോലും നമ്മെ ചായ തന്നെ സൽകരിക്കും'.
ഡൽഹിയിൽ 2 ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി
നിശ്ചയ് മൽഹാൻ എന്ന യൂട്യൂബറെ കാണാനാണ് എട്ടാം ക്ലാസുകാരൻ തലസ്ഥാനത്ത് എത്തിയത്
ഇരട്ട കൊലപാതകം നടത്തിയത് യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്ന് ആരോപണം.
ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിനും നിർദേശം നൽകി
ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കാനാണ് തങ്ങൾ കുട്ടിയെ ബലിയർപ്പിച്ചതെന്നാണ് പ്രതികളുടെ വാദം.