Light mode
Dark mode
ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് തീരുമാനം
പ്രതികളിൽ ഒരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി
രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
തെക്കൻ ഡൽഹിയിലെ മഹ്റൗലി ഏരിയയിലാണ് സംഭവം. അറസ്റ്റിലായ ഹർജീത് യാദവ് ഒരു രാഷ്ട്രീയപാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു.
2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർക്ക് രോഗം ബാധിച്ചേക്കാം എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്
ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
കരീം (52), ഛോട്ടേ ഖാൻസ് (25), ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്.
ഡൽഹി വിൻഡ്സർ പ്ലേസിലെ ആ ഓഫീസിൽ നിന്ന് ഞാൻ പഠിച്ച വിലയേറിയ ഒരു കാര്യമുണ്ട്. ചിലർ മറ്റുള്ളവരിൽ നിന്ന് ബഹുമാനം ആവശ്യപ്പെടുന്നില്ല. അവരെ ബഹുമാനിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ലാത്ത വിധത്തിൽ അവർ...
കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഇന്നലെ ഹാമിദ് അലിയുടെ വീട്ടിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ ലൈസൻസില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് ആംആദ്മി പാർട്ടി എം.എൽ.എ കൂടിയായ അമാനത്തുല്ലാ ഖാനെ അറസ്റ്റ് ചെയ്തത്
വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
അപകടത്തിന് ശേഷം ഓടിപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു
സുഭാഷ് ചന്ദ്ര ബോസ് കാണിച്ചുതന്ന പാത പിന്തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഉന്നതിയിലെത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി
ബി.ജെ.പി സർക്കാറിന്റെ പ്രധാന വിമർശകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നേതൃത്വത്തിലാണ് സിപിആർ ഗവേണിങ് ബോർഡ് പ്രവര്‍ത്തിക്കുന്നത്
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആംആദ്മി
ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം.