Light mode
Dark mode
ഒരാഴ്ചയ്ക്കിടെ മാപ്പുപറയുമെന്ന് അർണബിനു വേണ്ടി ഹാജരായ അഭിഭാഷക ഡൽഹി ഹൈക്കോടതിയെ അറിയിച്ചു
ഡൽഹി പോലീസ് സമർപ്പിച്ച ഹരജിയിലാണ് നടപടി
അൾട്രാസൗണ്ട് സ്കാനിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോഡർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയത്.
മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതാനും ആദ്യ രണ്ടു സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവുണ്ട്
'ജനഗണമന'യും 'വന്ദേമാതര'വും എല്ലാ പ്രവൃത്തിദിവസവും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആലപിക്കണമെന്ന ഹരജിയിലെ ആവശ്യത്തിൽ എൻസിഇആർടിയോടും കോടതി വിശദീകരണം തേടി.
ഇന്ത്യൻ ശിക്ഷാ നിയമം 375-ാം വകുപ്പിൽ ഭർത്താവിന് നേരത്തെ ഡൽഹി ഹൈക്കോടതി ഇളവ് നൽകിയിരുന്നു
ഹരജി അടിയന്തരമായി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ച് അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുണ്ട്
ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിക്ക എടിഎമ്മുകളും പ്രവര്ത്തിക്കുന്നില്ലനോട്ട് നിരോധം അഞ്ചാം ദിവസവത്തിലേക്ക് കടന്നതോടെ രാജ്യം സ്ഥംഭനാവസ്ഥയിലേക്ക്. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും...