Light mode
Dark mode
എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരാകാത്തതിനാലാണ് നടപടി
ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ ഗ്രൂപ്പ് എ ഓഫീസറായ യുവതി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന വിധി
ജസ്റ്റിസുമാരായ അനില്‍ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന് ശങ്കറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം
ശവകുടീരങ്ങൾ തീർഥാടന സ്ഥലമായി മാറിയെന്ന് പൊതുതാൽപര്യ ഹരജിയിൽ പറഞ്ഞു
ഒക്ടോബർ 28, 29 തീയതികളിൽ വാദം കേൾക്കും
തടവിലടക്കപ്പെട്ട സിഎഎ വിരുദ്ധ രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് എസ്ഐഒ ആവശ്യപ്പെട്ടു
ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷർജീൽ ഇമാമിന്റെയും ഖാലിദ് സെയ്ഫിയുടെയും അഭിഭാഷകർ പറഞ്ഞു
സേനയിൽ പ്രവേശിക്കുന്ന വനിതകൾക്ക് പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു
മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് സ്മൃതി ഇറാനിക്കെതിരായ ഉത്തരവും റദ്ദാക്കിയത്
കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് നടപടി
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടേതാണ് നിരീക്ഷണം
അടുത്തമാസം 16 മുതലാണ് വാദം കേൾക്കുക
വിദ്യാർഥി പരീക്ഷയുടെ അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു
പൂജ, ആരതി തുടങ്ങിയ ചടങ്ങുകളിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് സൈനികൻ കോടതിയിൽ വാദിച്ചു
കുറ്റപത്രത്തിലെ തുടർ നടപടികൾ കേരള ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു
സിംഭോലി പഞ്ചസാര മിൽ തട്ടിപ്പ് കേസിൽ യശ്വന്ത് വർമയും പ്രതിയായിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നാണ് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചത്
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഏഴ് ദിവസത്തേക്കാണ് ഡൽഹിയിലെ വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
കൊൽക്കത്ത ഹൗറയിലെ ചേരിപ്രദേശത്തുള്ള ഒരു കുടിലിൽ നാലു മക്കൾക്കൊപ്പമാണിപ്പോൾ സുൽത്താന ബീഗം കഴിയുന്നത്
ബിജെപി പ്രവർത്തകനായ തിരുപ്പതി നരസിംഹ മുരാരിയാണ് ഹർജി നൽകിയത്