Light mode
Dark mode
ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.
അടുത്തായി കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോടതി ജനങ്ങളുടെ കരച്ചിൽ കേൾക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സാക്ഷിനിർത്തി മമത ആവശ്യപ്പെട്ടു
സാമ്പത്തിക ജനാധിപത്യം എന്ന അംബേദ്കര്‍ ആശയത്തിന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ നല്‍കുന്നില്ല. പകരം, ഉദാര വലതുപക്ഷ ആശയങ്ങള്‍ വലിയതോതില്‍ ഇന്ത്യന്‍ സമൂഹത്തെ ഗ്രസിക്കുകയും ചെയ്യുന്നു.
ജനാധിപത്യം പ്രത്യക്ഷവും പ്രച്ഛന്നവുമായ ഏകാധിപത്യ പ്രവണതകൾക്ക് വഴി തുറക്കുമെന്ന വിഷമകരമായ സാധ്യതയാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരാമർശം
തൃണമൂൽ കോൺഗ്രസ് എംപി ശാന്ത ഛേത്രിയാണ് ഇതേക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്
ആയിരക്കണക്കിനു വർഷങ്ങൾക്കുമുൻപ് ദ്വാരകയിൽ യാദവരുടെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു-അമിത് ഷാ പറഞ്ഞു
"ജനാധിപത്യത്തിൽ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്"