അമ്മയെയും കൈക്കുഞ്ഞിനെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് കുടുംബം
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെയെന്ന പേരിലുള്ള അസം പൊലീസിന്റെ നടപടിയെ തുടർന്ന് ധുബ്രി, ചിരാങ്, ബാർപേട്ട, ഡാരങ്, മോറിഗാവ്, കൊക്രഝർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ സംസ്ഥാനത്തെ...