- Home
- DGP

Kerala
13 Jun 2022 4:29 PM IST
പൊതുജനത്തെ ദീർഘനേരം വഴിയിൽ തടയുന്നില്ല; കറുപ്പ് വിലക്കരുതെന്ന് നിർദേശിച്ചിരുന്നു: ഡിജിപി
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്ക് അഴിപ്പിച്ചത് വിവാദമായിരുന്നു. എന്തിനാണ് കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് വാശിപിടിക്കുന്നത് എന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ചോദിച്ചത്.



















