Light mode
Dark mode
വ്യാജ പരാതി നൽകൽ, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.
സെന്തിലിന്റെ സമ്മർദത്തെ തുടർന്നാണ് കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതെന്ന് ഗാലി ജനാർദൻ റെഡ്ഡി ആരോപിച്ചു.
ക്ഷേത്രത്തിനോ അതിലെ ആദരണീയരായ വ്യക്തികൾക്കോ ഒരു ദോഷവും വരുത്താൻ ഞങ്ങൾ അനുവദിക്കില്ല
ഉജിരെയിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയെ 1986ലാണ് കാണാതാകുന്നത്
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 അടി ഉയരത്തിലാണ് കുഴിക്കൽ നടത്തിയത്
‘നഷ്ടത്തിലോടുന്ന കമ്പനി അടച്ചുപൂട്ടാന്‍ ഉടമ തീരുമാനിക്കുന്നത് പോലെ മാത്രമേ ഖത്തറിന്റെ നടപടിയെ കാണാന്‍ കഴിയുകയുള്ളൂ’