- Home
- DhruvRathee

India
16 Oct 2025 5:59 PM IST
ഇത്രയധികം സമ്പത്തൊന്നും മതിയായില്ലേ? 12000 കോടി ആസ്തിയുണ്ടായിട്ടും ഷാറൂഖ് പാൻമസാല പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ ധ്രുവ് റാഠി
ലോകത്തിലെ ഏറ്റവും സമ്പന്നരായ സിനിമ താരങ്ങളുടെ പട്ടികയിൽ ഷാറൂഖ് ഖാൻ സ്ഥാനമുറപ്പിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ധ്രുവ് റാഠി രംഗത്തുവന്നിരിക്കുന്നത്

India
28 July 2024 4:46 PM IST
ഓം ബിര്‍ലയുടെ മകള്‍ക്കെതിരെ പോസ്റ്റ്: ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് അബദ്ധം പിണഞ്ഞു; യഥാര്‍ഥ പ്രതികള്‍ക്ക് സമന്‍സ് അയച്ച് പൊലീസ്
ബോളിവുഡ് താരം കരീന കപൂറിനെ ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി മുംബൈ ഘടകം വക്താവ് സുരേഷ് നാഖുവയെ 'അസഭ്യം പറയുന്ന അമ്മാവന്' എന്നു വിളിച്ചതിന് ധ്രുവ് റാഠിക്കെതിരെ...

Videos
26 July 2024 9:57 PM IST
'ആ അധിക്ഷേപ ചരിത്രം പരസ്യമാക്കും'; ബി.ജെ.പി നേതാവിനെതിരെ ധ്രുവ് റാഠി

India
29 April 2024 1:02 PM IST
സംഘ്പരിവാറിന്റെ ബ്രെയിൻവാഷ് അജണ്ട, ഹിന്ദുവികാരം കത്തിക്കുന്ന മോദി മാഫിയ; തുറന്നുകാട്ടി ധ്രുവ് റാഠി
ജീവിതത്തിൽ ഗതിപിടിച്ചിട്ടില്ലാത്തവരാണ് നിങ്ങളെങ്കിൽ കൂടി ഈ മതത്തിൽ ജനിച്ച് ജീവിച്ച ഒറ്റക്കാരണത്താൽ നിങ്ങൾ മഹാനാണെന്ന് അവർ വിശ്വസിപ്പിക്കും... മോദിയുടെ വാട്സ്ആപ് മാഫിയയെ കുറിച്ച് ധ്രുവ് റാഠി പറയുന്നു.

India
18 April 2024 7:46 PM IST
ഹിന്ദിയും കടന്ന് ഇന്ത്യൻ ഹൃദയങ്ങളിലേക്കു പടരാന്‍ ധ്രുവ് റാഠി; അഞ്ച് പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ
നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വിഡിയോയിലൂടെ ദേശീയ മാധ്യമങ്ങളിലും ദേശീയരാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി

India
27 Feb 2024 12:45 PM IST
'മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക്?'; യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി വിഡിയോ; ധ്രുവ് റാഠിക്കെതിരെ സൈബർ ആക്രമണം
നാലു ദിവസം കൊണ്ട് 1.3 കോടി പേര് കണ്ടുകഴിഞ്ഞ വിഡിയോയില്‍ ഇന്ത്യ ഉത്തര കൊറിയയുടെയും റഷ്യയുടെയും വഴിയെ ഏകാധിപത്യത്തിലേക്കു സഞ്ചരിക്കുകയാണെന്നാണ് ധ്രുവ് റാഠി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നത്

















