Light mode
Dark mode
പ്രമോഷൻ വേദിയിലെ പരാമർശം വിവാദത്തിൽ; മാപ്പ് പറയണമെന്നും പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആരാധകർ
ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്
ടീസറിൽ സൂചന നൽകിയതു പ്രകാരം ചിത്രം ഉടൻ തന്നെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്
ഹര്‍ഷദ് മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോമഡി എന്റര്ടെയ്നറിലേക്ക് മാറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്
തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്
ധ്യാന്‍ ശ്രീനിവാസനൊപ്പം ഷെഫ് പിള്ളയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
'ഞാൻ രാജുവേട്ടന്റെ ഫാനായിരുന്നു. അത് രാജുവേട്ടനും അറിയാം. എന്നാല്‍ മല്ലിക ആന്റിയെ പരിചയപ്പെട്ട ശേഷം അവരുടെ ഫാനായി'
നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ''നദികളില്‍ സുന്ദരി യമുന'' സെപ്തംപർ 15നാണ് തിയറ്ററിലെത്തിയത്
'I was addicted to synthetic drugs': Dhyan Sreenivasan | Out Of Focus
''ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്''
കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് ചിത്രത്തിലെ നായകൻമാരായി എത്തുന്നത്
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് സക്കീര്‍ മഠത്തില്‍
മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ് തനിക്ക് പങ്കുവെയ്ക്കാനുള്ളതെന്ന് വെള്ളം മുരളി
'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്.
സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്ന് ധ്യാന്‍
'ലാൽസാർ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം പറയുന്നതിന്റെ പ്രസക്തി എന്താണ്'?
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം
മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്
തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ടീസർ തരുന്ന സൂചന