Light mode
Dark mode
പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാനിന്റെ വാക്കുകള്‍ വൈറലാവുകയാണ്
ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്
കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും
ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും
മെയ് 16ന് ചിത്രം പ്രദർശനത്തിനെത്തും
ചിത്രം ഹ്യൂമർ, ഫാൻ്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്
എന്റെ ജോലി സിനിമകൾ ചെയ്യുക എന്നതാണ്. സിനിമ നല്ലതാണെങ്കിൽ അത് അതിന്റെ ജോലി എടുക്കും, അത് തിയറ്റിൽ പ്രൂവ് ചെയ്യുമെന്നും ഫഹദ്
പെട്ടെന്ന് ഒരു ദിവസം ഒരാളെയും വിലക്കില്ലല്ലോയെന്നും ധ്യാൻ
ഷാൻ റഹ്മാൻ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിൻ്റെ രചന അനു എലിസബത്ത് ജോസാണ്
തൻവി റാമാണ് ചിത്രത്തിലെ നായിക
ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ധ്യാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പൂജാ കർമ്മങ്ങൾ നടന്നത്
ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ധ്യാനിന്റെ അഭിമുഖം കണ്ടിട്ടുണ്ടാകുമല്ലോ, ചേട്ടനെന്ന നിലയിൽ എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നൽകിയത്
ദുൽഖറും ഗായിക മഞ്ജരിയുമടക്കം നിരവധി പേർ ചാക്കോച്ചനെ അനുകരിച്ച് ചുവടുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
അച്ഛൻ ഹോസ്പിറ്റലിൽ നിന്നും വരുന്നുണ്ട്. അതുകഴിഞ്ഞാൽ ഇന്റർവ്യൂ എല്ലാം കഴിഞ്ഞെന്നും റിയൽ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റർവ്യൂവിൽ പറയുന്നതെന്നും ധ്യാൻ
അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യർ വസിക്കുന്നയിടമാണ് തിരുവമ്പാടി
കുറിക്കു കൊള്ളുന്ന മറുപടികളും രസകരമായ സംഭാഷണങ്ങളുമാണ് ധ്യാനിന്റെ അഭിമുഖങ്ങളുടെ ഹൈലൈറ്റ്
മേയ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്