- Home
- Digvesh Rathi

Cricket
20 May 2025 10:47 AM IST
വീണ്ടും ‘ബുക്കെടുത്ത്’ ദിഗ്വേഷ്, ക്ഷുഭിതനായി അഭിഷേക് ശർമ; ലഖ്നൗവിൽ നാടകീയ രംഗങ്ങൾ
ലഖ്നൗ: ‘നോട്ട്ബുക്ക്’ സെലിബ്രേഷനിലൂടെ ഐപിഎൽ സീസണിലുടനീളം വിവാദ നായകനാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേഷ് രാതി. വിക്കറ്റ് എടുത്തതിന് ശേഷം ഗ്രൗണ്ടിൽ എഴുതുന്നതായി കാണിക്കുന്ന ദിഗ്വേഷിന്റെ...




