- Home
- disaster management authority

Kerala
24 Feb 2023 5:12 PM IST
'ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം'; വേനല്‍ച്ചൂടില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണൈറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു




