ജനങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കുന്നതിനെതിരെ കുവൈത്ത് എംപി
ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹിന് എംപി കത്തയച്ചുകുവൈത്തിലെ ജനങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഫൈസല്‍ അല്‍ ദുവൈസാന്‍...