Light mode
Dark mode
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.
ഖത്തർ നാഷണൽ മ്യൂസിയത്തിലും ഉപരാഷ്ട്രപതിയും സംഘവും സന്ദർശിച്ചു
ഇൻകാസ് ഖത്തറിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന വിമതരുടെ കളിപ്പാവയാകരുത് ഐസിസി പ്രസിഡന്റെന്നും സമീർ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു
ടിക്കറ്റ് ഉടമകൾക്ക് മാത്രമല്ല, ആതിഥേയർക്ക് നേരിട്ടും എത്ര പേരാണ് കൂടെ താമസിക്കാൻ എത്തുന്നതെന്ന് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
കോവിഡ് പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര തലത്തിൽ തുറമുഖങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്
ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത ശേഷമാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബ്രിട്ടണിലെത്തിയത്
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ സഹിഷ്ണുത കാണിക്കരുതെന്നും ഖത്തർ അമീർ
അൽജസീറ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ ഇസ്രായേലി നിലപാടിനെയും അമീർ വിമർശിച്ചു
ടെർമിനലുകൾക്ക് മുൻപിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങൾ
ഓരോ പാതയിലും വേഗത നിശ്ചയിച്ചതു പ്രകാരം വാഹനമോടിക്കാൻ ഡ്രൈവർമാർ തയ്യാകണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
'ഗള്‍ഫ് മാധ്യമം-ഷി ക്യൂ എക്സലന്‍സ്' അവാര്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു. ദോഹ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങിലായിരുന്നു വനിതാ മികവിന്റെ അംഗീകാരമായ പുരസ്കാരത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്.'ഷീ ക്യൂ...
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപാദത്തിൽ ഡെലിവറി ജീവനക്കാർക്കിടയിലെ അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടിയാണ് വർധന
ഖത്തറും സ്പെയിനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം അമീറിന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് ആന്ദ്രെ ഡി ഗ്രാസും, വെങ്കലം നേടിയ നോഹ്ലെയെല്സും മാറ്റുരയ്ക്കുന്ന 200 മീറ്ററാണ് ഗ്ലാമര്‍ പോരാട്ടം
ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വി. മുരളീധരൻ
ഖത്തറിന്റെ പുരോഗതിയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് ഖത്തർ സംഘവും എടുത്തു പറഞ്ഞു
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ കാമ്പയിന് ദോഹയില്‍ തുടക്കമായി.കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് എം.പി ഹസ്സന് കുഞ്ഞി...
മാർച്ച് 31 ന് അവസാനിച്ച കാലാവധിയാണ് ഏപ്രിൽ 30 വരെ നീട്ടിയത്
കണ്ടെത്തിയ വസ്തുവിന്റെ ചിത്രം കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു
ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ മലയാളികൾക്കും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിച്ചിരുന്നു