Light mode
Dark mode
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു
കൈകാലുകൾക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
ജൂലൈ 13നാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ദര്‍ശന വിഷം കഴിച്ചശേഷം മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്
മീഡിയവൺ വാർത്തയെ തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെടൽ
പള്ളി കമ്മിറ്റിയിൽ ഭർത്താവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം
യുവതിയുടെ മരണത്തിൽ അരുവിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
പറമ്പിൽ ബസാർ സ്വദേശി അനഘയെ കഴിഞ്ഞ മാസം 27 നാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടിൽനിന്ന് റിയ മാറുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നൽകാൻ കോടതി ഉത്തരവിട്ടു
ഭർത്താവ് കൈകൾ വെട്ടിമാറ്റിയ സ്ത്രീക്ക് 370,000 യൂറോ നഷ്ടപരിഹാരം നൽകണം
ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്
കഴിഞ്ഞ മാസം 29-നാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്