Light mode
Dark mode
എറണാകുളം സിറ്റിയിൽ 2685 കേസും എറണാകുളം റൂറലിൽ 1076 കേസുമടക്കം ജില്ലയിൽ 3761 കേസാണ് 2022ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.
സിന്തെറ്റിക് ഡ്രഗ് ആയ എം.ഡി.എം.എ ഉപയോഗിക്കുന്ന ഒരാള്‍ക്ക് പത്തുവര്‍ഷത്തിന് മുകളില്‍ ആയുസ്സ് ഉണ്ടാവില്ലെന്ന് വിദഗ്ധപഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ന് വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ലിംഗഭേദമന്യേ മാരകമായി...
വീടുകളില്‍ നിന്നും മോഷണത്തിന് പിടിക്കപ്പെട്ട് കള്ളനെന്ന് വിളിപ്പേരു കേള്‍ക്കുന്നതിനേക്കാള്‍ സ്വന്തമായ സമ്പാദ്യമെന്ന ലക്ഷ്യത്തിലേക്കെത്തുന്ന കുട്ടികള്‍, അതിവേഗം പണം സമ്പാദിക്കാനുള്ള വഴി തിരയുന്നു....