ദുബൈ അൽ ഖുദ്റ സ്ട്രീറ്റ് വികസനം; 789 മില്യൺ ദിർഹത്തിന്റെ കരാർ നൽകി ആർടിഎ
ദുബൈയിലെ അൽ ഖുദ്റ സ്ട്രീറ്റ് വികസനത്തിന് 789 മില്യൺ ദിർഹത്തിന്റെ കരാർ നൽകി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രധാന ഹൈവേകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും അൽഖുദ്റ...