- Home
- dyfi

Kerala
1 Sept 2021 10:25 AM IST
സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കാലം മുന്നോട്ടു പോയത് അറിഞ്ഞിട്ടില്ല-പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവ്
കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് സമസ്ത നടത്തുന്നത്. 'ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന...

Kerala
3 Aug 2021 2:21 PM IST
വണ്ടിപ്പെരിയാര്‍ പീഡനക്കേസ് പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമില്ല; രാഷ്ട്രീയ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
കേസിലെ പ്രതി അര്ജുന് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഡി.വൈ.എഫ്.ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമാണ് അര്‍ജുനെന്ന് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളും ആരോപിച്ചിരുന്നു

Kerala
25 July 2021 7:50 AM IST
''അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചാല്‍ മതി'': വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ
മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം

Kerala
28 Jun 2021 3:51 PM IST
ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല; പരസ്യമായി പ്രതികരിക്കേണ്ടി വരും-ഡി.വൈ.എഫ്.ഐക്ക് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്
ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് അടിയില്‍ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന കുറിപ്പ്.

Kerala
26 Jun 2021 7:22 PM IST
'അന്ന് മമ്മൂട്ടി പറഞ്ഞത് ശരി, ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നുവെങ്കിൽ': ഓർമിപ്പിച്ച് മുകേഷ്
'ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പണ്ട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. ഇന്ന് അത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്'


















