- Home
- e commerce

Kerala
18 July 2025 3:41 PM IST
പരസ്യത്തിൽ കണ്ട അടിവസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് വേറെ മോഡൽ; 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണെന്ന് കമ്മീഷൻ പറഞ്ഞു.

India
27 Feb 2018 5:08 PM IST
ഇ കൊമേഴ്സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ഇന്ത്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇ കൊമേഴ്സ് രംഗത്ത് നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്കി. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍...




