Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • earth quake
  • Earth quake in Ecuador and Peru 14 died

    World

    19 March 2023 1:35 AM GMT

    ഇക്വഡോറിലും പെറുവിലും ഭൂചലനം; 14 മരണം

    യു.എസ് ജിയോളജിക്കൾ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്.

  • കുവൈത്തിനെ പരിഭ്രാന്തിയിലാക്കി ഭൂചലനം

    Gulf

    12 May 2018 9:55 PM GMT

    കുവൈത്തിനെ പരിഭ്രാന്തിയിലാക്കി ഭൂചലനം

    റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിന്‍റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്കുവൈത്തിൽ ഞായറാഴ്ച രാത്രി അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. റിക്റ്റർ സ്കെയിലിൽ 4.6...

  • ഇടുക്കിയില്‍ നേരിയ ഭൂചലനം

    Kerala

    4 May 2018 6:53 AM GMT

    ഇടുക്കിയില്‍ നേരിയ ഭൂചലനം

    ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രത്തിലെ റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിഇടുക്കി ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 4.50തോടെയാണ് ഭൂചലനമുണ്ടായത്. ദുരന്തനിവാരണ...

  • ജപ്പാനില്‍ വീണ്ടും ഭൂകമ്പം

    International Old

    17 April 2018 6:32 AM GMT

    ജപ്പാനില്‍ വീണ്ടും ഭൂകമ്പം

    ദക്ഷിണ ജപ്പാനില്‍ വീണ്ടും ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. ദക്ഷിണ ജപ്പാനില്‍ വീണ്ടും ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക്...

  • ഇറാഖ് - ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം:  മരണസംഖ്യ 300 കവിഞ്ഞു

    International Old

    12 April 2018 10:44 AM GMT

    ഇറാഖ് - ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 300 കവിഞ്ഞു

    റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയിലാണ് ഭൂചലനമുണ്ടായത്ഇറാഖ് - ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്....

  • മ്യാന്‍മറില്‍ വന്‍ ഭൂചലനം

    India

    26 March 2018 3:39 AM GMT

    മ്യാന്‍മറില്‍ വന്‍ ഭൂചലനം

    മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടു. മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ...

  • ഉത്തരേന്ത്യയില്‍ ഭൂചലനം

    India

    15 July 2017 9:20 PM GMT

    ഉത്തരേന്ത്യയില്‍ ഭൂചലനം

    വൈകീട്ട് 3.58 നും 4.01 നും ഇടയിലായിരുന്നു ഉത്തരേന്ത്യ കുലുങ്ങിയത്. പ്രഭവ കേന്ദ്രമായ ഹിന്ദുകുഷ് മേഖലയില്‍ റിക്ടര്‍ സെക്ടെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി, ശ്രീനഗര്‍, ജയ്പൂര്‍ തുടങ്ങി...

  • ഇറ്റലിയില്‍ ഭൂകമ്പം

    International Old

    27 Jun 2017 4:47 PM GMT

    ഇറ്റലിയില്‍ ഭൂകമ്പം

    റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍ നാശം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല...മധ്യ ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ...

  • ഇക്വഡോറില്‍ ഉഗ്രഭൂകമ്പം; 77 മരണം

    International Old

    24 Jan 2017 5:56 PM GMT

    ഇക്വഡോറില്‍ ഉഗ്രഭൂകമ്പം; 77 മരണം

    തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഉഗ്രഭൂകമ്പം അനുഭവപ്പെട്ടു. തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഉഗ്രഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‍കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 77...

Popular

View all

Videos

X
X