Light mode
Dark mode
സ്ഥാപന ഉടമയായ സാദിഖുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും
ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നത്
നോട്ടീസ് അയച്ചവർ അതിൻ്റേതായ മന:സംപ്തൃപ്തിയിൽ നിൽക്കുക എന്നേ ഉള്ളൂവെന്നും പിണറായിവിജയൻ
നോട്ടീസിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയെന്നുമാണ് സിപിഎം നിലപാട്
ഇഡി നോട്ടീസ് തമാശയാണെന്നും മുഖ്യമന്ത്രിയുടെ മകനയച്ച നോട്ടീസ് പറന്നുനടക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികൾ ഉണ്ടാവാറുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു
അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കൽ നൽകിയത്
ഹവാല ഇടപാടുകളിലൂടെ 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക
ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഐസക് വ്യക്തമാക്കി