Light mode
Dark mode
പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്
സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് 787 ശ്രേണിയിലുള്ള വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്
ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്
10.45ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനമാണ് എമർജന്‍സി ലാന്‍ഡ് ചെയ്യുന്നത്
മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 271 യാത്രക്കാരുമായി സാന്റിയാഗോയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് സംഭവം
പറന്നുയരുമ്പോൾ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചതോടെ സാങ്കേതിക തകരാർ ഉണ്ടാവുകയും തിരുവനന്തപുരത്ത് ഇറക്കുകയുമായിരുന്നു
രണ്ടു പേർക്കുമാത്രം ഇരിക്കാവുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് എക്സ്പ്രസ്വേയിൽ ഇറക്കിയത്, പരിശീലകനും ട്രെയിനി പൈലറ്റും സുരക്ഷിതരാണ്
സ്ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചുജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപത്ത് ചാവേര്‍ സ്ഫോടനമുണ്ടായി....