- Home
- EmiratesD50

India
27 Dec 2018 9:54 PM IST
പ്രതിപക്ഷത്തിന്റെ സുപ്രധാന ഭേദഗതികള്‍ തള്ളി; മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായി
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രതിപക്ഷം.ബില്‍ സംയുക്ത സെലക്ഷന് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു


