- Home
- Endosulfan Victims

Interview
28 Oct 2023 10:58 AM IST
എന്‍ഡോസള്‍ഫാന്‍: സജിയുടെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണ് - അമ്പലത്തറ കുഞ്ഞികൃഷ്ണന്
വിഷമഴപ്പെയ്ത്ത് തീര്‍ന്നിട്ടും ദുരിതം ഒഴിയാതെയാണ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇന്നും ജീവിക്കുന്നത്. മരുന്നും ചികിത്സയും മുടങ്ങിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന സജിയുടെ അവസ്ഥ...

Kerala
1 July 2021 5:47 PM IST
എൻഡോസൽഫാൻ ദുരിത ബാധിതരോടുള്ള കേരള സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം : വെൽഫെയർ പാർട്ടി
2019-ൽ മുഖ്യമന്ത്രിയുമായി നേരിട്ട് തീരുമാനത്തിലെത്തിയ കരാറുകളിൽ പോലും തികഞ്ഞ അലംഭാവമാണ് അധികൃതർ സ്വീകരിക്കുന്നത്. കോർപ്പറേറ്റുകളും സർക്കാറും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് പല പദ്ധതികളും...

Kerala
1 Jun 2018 1:58 AM IST
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാന്ത്വന ചികിത്സാ ആശുപത്രി പ്രഖ്യാപനത്തിലൊതുങ്ങി
2010ലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കാസര്‍കോട് സാന്ത്വന ചികിത്സാ ആശുപത്രി സ്ഥാപിക്കാന്‍ കമ്മീഷന് ശിപാര്‍ശചെയ്തത്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന് ശിപാര്‍ശചെയ്ത...

Kerala
14 May 2018 7:01 AM IST
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍; സര്‍ക്കാരിന് നിലപാട് മാറ്റം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ യോഗത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്എന്ഡോസള്ഫാന് ദുരിതബാധിതരുടെ...














