Light mode
Dark mode
സഞ്ജയ് റാവത്തിന്റെ വസതിയിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയെന്ന് ഇ.ഡി
രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കാണരുതെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന മമത ബാനർജിയുടെ പ്രസ്താവന വന്നത് പോലും എയിംസ് റിപ്പോർട്ട് പ്രതികൂലമായതോടെയാണ്
കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസിലാണ് ഇ.ഡി അന്വേഷണം
പാർഥ ചാറ്റർജി ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കള്ളക്കേസ് എടുത്തത് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം
രാജ്യത്തുടനീളം 48 ഇടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
11 മണിക്കൂറിലേറെ തളർച്ചയില്ലാതെ എങ്ങനെ കസേരയിൽ നിവർന്നിരിക്കാന്‍ കഴിഞ്ഞെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചു
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഇ.ഡിയ്ക്ക് സോണിയ കത്ത് നൽകിയിരുന്നു.
രാഹുലിനെ അനുഗമിച്ച മുതിര്‍ന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കും
നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ
കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് മുമ്പുണ്ടാകുന്ന ഏത് വെളിപ്പെടുത്തലും അന്വേഷണ ഏജൻസിക്ക് നിയമപരമായി പരിശോധിക്കാം
'മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ സമ്മർദം എന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. അല്ലാത്തപക്ഷം കേന്ദ്ര അന്വേഷണ ഏജൻസികളെ നേരിടേണ്ടി വരും'
മുംബൈയിൽ വാടകമുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതിയാരോപണ കേസിലാണ് നടപടി.
യാത്രാവിവരം ആഴ്ചകൾക്ക് മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇ.ഡി സമൻസ് നൽകിയതെന്നും റാണാ അയ്യൂബ് പറയുന്നു