Light mode
Dark mode
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്
ചിത്രം നവംബർ 27ന് പ്രദർശനത്തിനെത്തും
'യെന്നങ്ക സർ ഉങ്ക സട്ടം' എന്ന ആദ്യ ചിത്രത്തിന് ശേഷം പുതിയൊരു പ്രമേയവുമായി എത്തുകയാണ് പ്രഭു ജയറാം
ബുധനാഴ്ച രാവിലെയാണ് വാര്‍ത്താ ഏജൻസിയായ പിടിഐ ധർമ്മേന്ദ്രയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്
കഴിഞ്ഞ വര്‍ഷം സ്വന്തം റിവോൾവര്‍ പരിശോധിക്കുന്നതിനിടെ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റിരുന്നു
കോവിഡ് സമയത്ത്, തീരുമാനിച്ചുറപ്പിച്ച കുറച്ചു സിനിമകൾ നഷ്ടമായിരുന്നു
മാധ്യമങ്ങൾ അമിതവേഗത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് തോന്നുന്നു
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഉടനെ തീയ്യേറ്ററുകളിലെത്തും
ധനുഷ് നായകനായ ചിത്രത്തിലെ അഭിനയ് യുടെ വിഷ്ണു എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു
80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാൻ ഓർത്തുപോയി
സംയുക്ത വർമ്മ എന്ന പേരിലുള്ള, ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് എനിക്കുള്ളത്
പ്രതലം ഇല്ലാതെ, ആണിയും നൂലും മാത്രമുപയോഗിച്ച് നിർമിച്ച ചിത്രം ബച്ചനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്
ഇനിയും പേരിടാത്ത ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ് ഈ മാസം 15 ന് ഹൈദരാബാദില്‍ നടക്കും
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരിൽ ആരംഭിക്കും
തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംഭവം
The film is produced by Raaj Kamal Films International (RKFI)
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകളുണ്ടാകും
കന്നഡ സിനിമയുടെ സുവർണ കാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 14 വയസുള്ളപ്പോൾ ആദ്യമായി മദ്യം പരീക്ഷിക്കുന്നത്
ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും എത്തുന്നുണ്ട്