Light mode
Dark mode
സംഭവം കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും, പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്കെടുത്തിട്ട പ്രതി വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു