Light mode
Dark mode
മൃതദേഹം കൊണ്ടുപോകാനുള്ള ചെലവിന്റെ അംഗീകൃത നിരക്കും കോൺസുലേറ്റ് പങ്കുവെച്ചു
മലയാളികളുമുണ്ടെന്ന് സൂചന
ഓൺലൈനായി അപേക്ഷ പൂരിപ്പിക്കാം
2023 നെ അപേക്ഷിച്ച് 2024 ലെ ജനസംഖ്യയിൽ 21 ലക്ഷത്തിന്റെ വർധനവാണുണ്ടായത്
സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ജൂലൈ ഒന്ന് മുതലാണ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്
ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്
പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ
സഹിഷ്ണുത സൂചികയിൽ 0.2 ശതമാനത്തിന്റെ നേരിയ വർധനവ്
നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
അറസ്റ്റ് ധാർമികത ലംഘനം നടത്തിയതിന്
ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി/എയ്ഡ്സ് എന്നിവയാണ് സാധാരണ കണ്ടെത്തുന്നതെന്ന് ഡോ. ഗാസി അൽ-മുതൈരി
നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും കണക്കുകൾ
ചെറുപ്പക്കാരായ യുവാക്കളാണ് കൂടുതല്‍ ലഹരി വസ്തുക്കളുമായി സൗദി ആന്റി ഡ്രഗ്സ് വിഭാഗത്തിന്റെ പിടിയിലാകുന്നത്
വിസ പരിസ്ഥിതി മേഖലയിൽ മികവു തെളിയിച്ചവർക്ക്, ആദ്യഘട്ടത്തിൽ 20 പേർക്ക് വിസ, പത്തു വർഷത്തെ റെസിഡൻസി പെർമിറ്റ്
ഒമാനി പൗരന്മാർ -56.6% -2,984,793 പേർ. പ്രവാസികൾ -43.3% - 2,283,279 പേർ
ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഗവൺമെൻറ്, ബാങ്കിംഗ് ഇടപാടുകളിലും നിയന്ത്രണങ്ങൾ
പ്രവാസികൾക്കുള്ള സമയപരിധി നീട്ടില്ലെന്ന് അധികൃതർ
സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം
കർശന നിബന്ധനകളുള്ള മുൻ തീരുമാനം റദ്ദാക്കുമെന്ന് പ്രാദേശിക പത്രങ്ങളുടെ റിപ്പോർട്ട്