നാടകപ്രേമികള്‍ക്ക് നവ്യാനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്
മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് സുരഭിക്ക് നേടിക്കൊടുത്ത നാടകമാണ് ബോംബെ ടൈലേഴ്സ്മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോംബെ ടൈലേഴ്സ്...