- Home
- Extra poverty-free

India
18 Jan 2019 8:31 PM IST
തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്.എസ്.എസ്
അതിര്‍ത്തിയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ കഴിവുകേടാണെന്നും ഭഗവത്. നമ്മുടെ ജോലി നമ്മള് വൃത്തിയായി ചെയ്യാത്തതു കൊണ്ടാണ് ഈ ഗതി ഉണ്ടാകുന്നതെന്നും ഭഗവത് തുറന്നടിച്ചു


