- Home
- Facebook post

Entertainment
1 May 2021 12:58 PM IST
'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി' ട്രോളില്‍ പൊതിഞ്ഞ മെയ് ദിനാശംസയുമായി ബോബി ചെമ്മണ്ണൂര്‍
'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിച്ച് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Kerala
29 March 2021 4:26 PM IST
'വൗ.. മലയാളീസ് വിത്ത് പിച്ചച്ചട്ടി!' എം.എം മണിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം
കഴിഞ്ഞ ദിവസമാണ് എം.എം മണി 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഭാഗം പങ്കുവെച്ച് കൊണ്ട് യു.ഡി.എഫിനെയും പ്രതിപക്ഷനേതാവിനെയും ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.




















