Light mode
Dark mode
സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ജൂൺ അഞ്ച് മുതൽ സമരം ശക്തമാക്കാനാണ് രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ തീരുമാനംമഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരം...
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കാല്‍നട മാര്‍ച്ച് ഇന്ന് മുംബൈ...
രാജസ്ഥാനിലെ കര്‍ഷകസമരം പിന്‍വലിച്ചു രാജസ്ഥാനിലെ കര്‍ഷകസമരം പിന്‍വലിച്ചു. 50,000 വരെയുളള കാര്‍ഷിക കടം എഴുതിളളാന് രാജസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന കാര്‍ഷിക മന്ത്രി പ്രഭുലാല്‍ സെയ്നിയാണ്...
ഗോരക്ഷയുടെ പേരിലുള്ള കൊലകള്‍ക്കെതിരെ വിപുലമായ കണ്വെന്ഷന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.മഹാരാഷ്ട്ര മാതൃകയില്‍ കര്‍ഷക പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കിസാന്‍ സഭാ നേതൃത്വം....
പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ സികാര്‍ ജില്ലയില്‍ റോഡ് ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്ഷോഭകാരികള്‍ മൂന്ന് ജില്ലകളിലേക്കുള്ള യാത്ര സംവിധാനം തടസപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്മോദി...