- Home
- farmers

India
26 Jun 2021 10:28 AM IST
കര്‍ഷകസമരത്തില്‍ പാക് ഏജന്‍സികളുടെ അട്ടിമറിശ്രമമെന്ന് റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചു
കര്‍ഷക സമരം ഏഴ് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ സംസ്ഥാനങ്ങളിലും രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

India
8 May 2018 5:16 PM IST
തലയോട്ടി സമരത്തെ സര്‍ക്കാര്‍ അവഗണിച്ചു; ഗതികെട്ട് മനുഷ്യ വിസര്‍ജ്യം കഴിച്ച് കര്‍ഷകരുടെ സമരം
കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മനുഷ്യമാംസം കഴിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വരള്‍ച്ച മൂലം വിളനാശം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട്...

India
21 April 2018 11:18 AM IST
മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു; 467 പേര് ചികിത്സയില്‍
യവത്മല്‍ ജില്ലയിലാണ് സംഭവം. പരുത്തിച്ചെടിക്ക് പ്രയോഗിക്കുന്ന കീടനാശിനി ശ്വസിച്ചാണ് കര്‍ഷകര്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്....














